എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആക്കി

http://newspaperhunt.com/post.php?url=http://www.chandrikadaily.com/atm-4500.html 
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. പഴയ പോലെ ആഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ.
എടിഎമ്മില്‍ നിന്ന് 500 ന്റെ പുതിയ നോട്ടുകളാണ് പ്രധാനമായും ലഭ്യമാവുകയെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 2500 രൂപയാണ് ഒരു ദിവസം എ.ടി.
Previous
Next Post »